ഫാ. എബ്രഹാം റമ്പാന്‍
മലങ്കര ഓർത്തഡോക്‌സ് സഭ മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ കുനിഗലിൽ ആരംഭിച്ച സെന്റ് ഗ്രിഗോറിയോസ് ദയാ ഭവന്റെ സെക്രട്ടറിയായി 2003 മുതൽ പ്രവർത്തിക്കുന്നു. എയിഡ്‌സ് രോഗികളുടെ മക്ക ളെയും എച്ച്.ഐ.വി./എയിഡ്‌സ് ബാധിതരായ കുട്ടികളെയും പുനരധിവസിപ്പിക്കുന്ന ദയാ ഭവന് കർണാടക സംസ്ഥാനത്തെ മികച്ച…