ഓർത്തസോക്സ് വിദ്യാർത്ഥി പ്രസ്ഥാനം സീനിയർ ഫ്രണ്ട്സ് സംഗമം

അങ്കമാലി- മുംബേ മുൻഭദ്രാസനാധിപൻ കാലംചെയ്ത ഡോ. ഫീലിപ്പോസ് മാർ തെയോഫിലോസ് ചരമ രജതജൂബിലി സമ്മേളനവും ഓർത്തസോക്സ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സീനിയർ ഫ്രണ്ട്സ് സംഗമവും പരുമലയിൽ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. …

ഓർത്തസോക്സ് വിദ്യാർത്ഥി പ്രസ്ഥാനം സീനിയർ ഫ്രണ്ട്സ് സംഗമം Read More

ഫാ. ഡോ. വിവേക് വർഗീസ് MGOCSM കേന്ദ്ര ജനറൽ സെക്രട്ടറി

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം (MGOCSM) ജനറൽ സെക്രട്ടറിയായി ഫാ.ഡോ. വിവേക് വർഗീസിനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നിയമിച്ചു. കുടശ്ശനാട് സെ. സ്റ്റീഫൻസ് കത്തീഡ്രൽ ഇടവകാംഗമാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദവും …

ഫാ. ഡോ. വിവേക് വർഗീസ് MGOCSM കേന്ദ്ര ജനറൽ സെക്രട്ടറി Read More

OLIVE – OVERALL CHAMPIONSHIP – Hauzkhas catgedral MGOCSM

ഡൽഹി ഭദ്രസന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വാർഷിക കലാമേള ‘Olive’ മത്സരത്തിൽ ഓവറോൾ ചാംപ്യൻഷിപ് നേടിയ ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രൽ യൂണിറ്റ് അംഗങ്ങൾ ട്രോഫിയുമായി.

OLIVE – OVERALL CHAMPIONSHIP – Hauzkhas catgedral MGOCSM Read More

എം.ജി.ഒ.സി.എസ്‌.എം-ഒ സി വൈ.എം ആലുംനി മീറ്റിംഗ്‌ ന്യൂജേഴ്‌സിയില്‍

ജോര്‍ജ്‌ തുമ്പയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന എം.ജി.ഒ.സി.എസ്‌.എം-ഒ സി വൈ.എം ആലുംനി മീറ്റിംഗ്‌ മാര്‍ച്ച്‌ 23ന്‌ നടന്നു. സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വികാരി ഫാ. ഷിനോജ്‌ തോമസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ സെക്രട്ടറി മാത്യു …

എം.ജി.ഒ.സി.എസ്‌.എം-ഒ സി വൈ.എം ആലുംനി മീറ്റിംഗ്‌ ന്യൂജേഴ്‌സിയില്‍ Read More

ഫാ. ജീസൺ പി.വിൽസൺ വിദ്യാർത്ഥി പ്രസ്ഥാനം ജനറൽ സെക്രട്ടറി

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ പുതിയ ജനറൽ സെക്രട്ടറിയായി പ. കാതോലിക്കാ ബാവായാൽ നിയമിതനായ തണ്ണിത്തോട് മാർ അന്തോനിയോസ് ഓർത്തഡോക്സ് വലിയപള്ളിയംഗവും പത്തനാപുരം മാർ ലാസറസ് ഇടവകയുടെ വികാരിയുമായിരിക്കുന്ന ഫാ. ജീസൺ പി. വിൽസൺ.

ഫാ. ജീസൺ പി.വിൽസൺ വിദ്യാർത്ഥി പ്രസ്ഥാനം ജനറൽ സെക്രട്ടറി Read More

എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് വിജയപ്രദമായി

ജോര്‍ജ് തുമ്പയില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജൂലൈ 19ന് എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കഴിഞ്ഞ ഫാമിലി കോണ്‍ഫറന്‍സിന് ശേഷം നാളിതുവരെ …

എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് വിജയപ്രദമായി Read More

എം ജി ഒ സി എസ്‌ എം -ഒ സി വൈ എം അലുംനൈ മീറ്റിംഗ്‌

ശ്രദ്ധേയ തീരുമാനങ്ങളും ചര്‍ച്ചകളും സമ്പുഷ്‌ടമാക്കിയ എം ജി ഒ സി എസ്‌ എം -ഒ സി വൈ എം അലുംനൈ മീറ്റിംഗ്‌ ജോര്‍ജ്‌ തുമ്പയില്‍ ഫിലഡല്‍ഫിയ : എം ജി ഒ സി എസ്‌ എം -ഒ സി വൈ എം …

എം ജി ഒ സി എസ്‌ എം -ഒ സി വൈ എം അലുംനൈ മീറ്റിംഗ്‌ Read More

ശാസ്ത്രീയമായ കണ്ടുപിടിത്തം ദൈവത്തിന്റെ വരദാനം: മാർ നിക്കോദിമോസ്

റാന്നി : ശാസ്ത്രീയമായ കണ്ടുപിടിത്തം ദൈവത്തിന്റെ വരദാനമാണെന്നും ആധുനിക കാലത്തെ നവമാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. എന്നാൽ അവയുടെ നന്മ തിന്മകളെ തിരിച്ചറിഞ്ഞ് പ്രവർത്ഥിക്കുമ്പോഴാണ് വിജയം ഉണ്ടാകുന്നത് എന്നും നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി.ഡോ.ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു. നിലയ്ക്കൽ ഭദ്രാസന …

ശാസ്ത്രീയമായ കണ്ടുപിടിത്തം ദൈവത്തിന്റെ വരദാനം: മാർ നിക്കോദിമോസ് Read More