
മാത്യൂസ് മാർ തേവോദോസിയോസ് അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ്
അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ് ആയി മാത്യൂസ് മാർ തേവോദോസിയോസിനെ പ. കാതോലിക്കാ ബാവാ നിയമിച്ചു.
മാത്യൂസ് മാർ തേവോദോസിയോസ് അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ് Read Moreഅഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ് ആയി മാത്യൂസ് മാർ തേവോദോസിയോസിനെ പ. കാതോലിക്കാ ബാവാ നിയമിച്ചു.
മാത്യൂസ് മാർ തേവോദോസിയോസ് അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ് Read Moreജനുവരി 25-ന് മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ വച്ച് കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ,് ജനുവരി 25-ന് ശനിയാഴ്ച പത്തനംതിട്ട, മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ വച്ച് രാവിലെ 9.30 …
അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് Read Moreകോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ഡിസംബര്‍ 8-ന് ഞായറാഴ്ച സഭയിലെ എല്ലാ ദേവാലയങ്ങളിലും ബാലദിനമായി ആചരിക്കുന്നു. വി.കുര്‍ബ്ബാന മദ്ധ്യേ ബാലസമാജത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും സമാജാംഗമായ ഒരു കുട്ടി ڇബാലസമാജം എന്‍റെ ജീവിതത്തില്‍ വരുത്തിയ …
അഖില മലങ്കര ബാലസമാജദിനാചരണം ഡിസംബര്‍ 8-ന് Read MoreINAMS ROHA CONFERENCE PRGRM
INAMS ROHA CONFERENCE PRGRM Read Moreസെന്റ് . തോമസ് ആശ്രമം അട്ടപ്പാടി: സൺഡേ സ്കൂൾ 10ാം ക്ലാസ് പരീക്ഷയിൽ ” ബി ” ഗ്രേഡിൽ ഉന്നത വിജയം നേടിയ എസ് ടി വിഭാഗത്തിൽ ജനിച്ച തുളസി മണിയെയും ഈ ലോകത്തിൽ ബധിരയും മൂകയുമയി ജനിച്ചു 2006 ൽ കോക്ലിയാർ …
അഭിനന്ദിച്ചു Read Moreഅഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2019 ജനുവരി 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ പരുമല സെമിനാരിയില്‍വെച്ച് പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സ് നടക്കും. സി.എം.എസ്.കോളേജ്, കോട്ടയം മുന്‍ കെമിസ്ട്രി വിഭാഗം മേധാവി ഡോ.എസ.് ശിവദാസന്‍ ക്ലാസ്സ് നയിക്കുകയും കുട്ടികളുടെ സംശയങ്ങള്‍ക്ക് …
പരുമല സെമിനാരിയില്‍വെച്ച് പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സ് Read Moreപരുമല തിരുമേനി നന്മയുടെയും കരുണയുടെയും ഗുരുമുഖമെന്നു ഉമ്മൻചാണ്ടി. പരുമല പെരുനാളിനോടനുബന്ധിച്ചു പരുമലയിൽ നടന്ന അഖിലമലങ്കര ഓർത്തഡോക്സ് ബാലസമാജം നേതൃസംഗമം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ ജോഷുവ മാർ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അനുഗ്രഹപ്രഭാഷണം നടത്തി. സായി …
പരുമല തിരുമേനി നന്മയുടെ ഗുരുമുഖം: ഉമ്മൻ ചാണ്ടി Read Moreഐനാംസ് 70-ാം അന്തര്‍ദ്ദേശീയ കോണ്‍ഫ്രന്‍സ്- ആന്‍ഡമാന്‍സ് 2018 ഒക്ടോബര്‍ 14-19 തീയതികളില്‍ ആന്‍ഡമാന്‍സ് മിഷന്‍ സെന്‍ററിന്‍റെയും, കത്തീഡ്രലിന്‍റെയും ആഭിമുഖ്യത്തില്‍ ബസ്തു ബസ്തി സെന്‍റ് മേരീസ് സ്കൂള്‍ ഒഡിറ്റോറിയത്തില്‍. Theme: Renounce and Rejoice in the Gospel (1 Peter 4:13) …
ഐനാംസ് 70-ാം അന്തര്‍ദ്ദേശീയ കോണ്‍ഫ്രന്‍സ് ആന്‍ഡമാന്‍സില്‍ Read More[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/07/Spiritual-Organisations.pdf” title=”Spiritual Organisations”] Malankara Orthodox Church: Office Bearers of Spiritual Organizations
Malankara Orthodox Church: Office Bearers of Spiritual Organizations Read Moreകോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം കലാമത്സരം ജൂലൈ 14-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് സോണുകളിലായി നടത്തപ്പെടും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുളള 10 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ സൗത്ത് സോണ്‍ കലാമേള തിരുവല്ല …
ബാലസമാജം കേന്ദ്ര കലാമത്സരം ജൂലൈ 14-ന് Read Moreഅഖില മലങ്കര ബാലസമാജം അടൂർ-കടമ്പനാട് ഭദ്രാസത്തിലെ ഏനാത്ത് ഗ്രൂപ് മീറ്റിങ്ങും നേതൃസമ്മേളനവും ഏനാത്ത് സെന്റ് കുറിയാക്കോസ് പള്ളിയിൽ ഇന്ന് നടന്നു. ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപൊലീത്ത സമ്മേളനം ഉത്‌ഘാടനം ചെയ്തു. റവ.ഫാ.തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ബാലസമാജം കേന്ദ്ര …
ബാലസമാജം അടൂർ-കടമ്പനാട് ഭദ്രാസത്തിലെ ഏനാത്ത് ഗ്രൂപ് മീറ്റിങ്ങും നേതൃസമ്മേളനവും Read Moreഅഖില മലങ്കര ശുശ്രൂഷക സംഘം (AMOSS) വൈസ് പ്രസിഡന്‍റായി ഫാ. ജോസ് തോമസ് പൂവത്തുങ്കലിനെ പ. കാതോലിക്കാ ബാവാ നിയമിച്ചു.
ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍ അഖില മലങ്കര ശുശ്രൂഷക സംഘം വൈസ് പ്രസിഡന്റ് Read More