ഐനാംസ് 70-ാം അന്തര്‍ദ്ദേശീയ കോണ്‍ഫ്രന്‍സ് ആന്‍ഡമാന്‍സില്‍

ഐനാംസ് 70-ാം അന്തര്‍ദ്ദേശീയ കോണ്‍ഫ്രന്‍സ്- ആന്‍ഡമാന്‍സ് 

2018 ഒക്ടോബര്‍ 14-19 തീയതികളില്‍

ആന്‍ഡമാന്‍സ് മിഷന്‍ സെന്‍ററിന്‍റെയും, കത്തീഡ്രലിന്‍റെയും ആഭിമുഖ്യത്തില്‍ ബസ്തു ബസ്തി സെന്‍റ് മേരീസ് സ്കൂള്‍ ഒഡിറ്റോറിയത്തില്‍.
Theme: Renounce and Rejoice in the Gospel (1 Peter 4:13)
അഭിവന്ദ്യരായ യൂഹാനോന്‍ മാര്‍ തേവോദോറോസ്, ഗീവറുഗീസ് മാര്‍ കൂറീലോസ്, ജോഷ്വാ മാര്‍ നിക്കോദീമോസ്, യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഗീവറുഗീസ് മാര്‍ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാരും റവ. ഫാ. ഡോ. റജി മാത്യു, റവ. ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, പ്രൊഫ. കെ.സി. മാണി, ഡോ. സാജി നിസാന്‍ യൂസഫ് തുടങ്ങിയ പ്രഗത്ഭ വ്യക്തികള്‍ ക്ലാസുകള്‍ നയിക്കുന്നു. വെരി. റവ. സില്‍വാനോസ് റമ്പാന്‍, റവ. ഫാ. എബി മാത്യു, റവ. ഫാ. സിബി തോമസ്, റവ. ഫാ. ഗീവറുഗീസ് പൊന്നോല, റവ. ഫാ. കെ.വി. പോള്‍, റവ. ഫാ. തോമസ് കെ. ചാക്കോ, വെരി. റവ. ഫാ.ഡോ. കോശി പ്ലാമ്മൂട്ടില്‍ കോര്‍ എപ്പിസ്കോപ്പ, പ്രൊഫ. പി.കെ. കുര്യന്‍, ശ്രീ. തോമസ് പോള്‍, ശ്രീ. തോമസ് എ. കോശി തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു.