പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന മകന് വേണ്ടി പിതാവ് സഹായം തേടുന്നു
കോട്ടയം∙ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന മകന് വേണ്ടി പിതാവ് സഹായം തേടുന്നു. കുറിച്ചി എസ്പുരം സ്വദേശി വാഴപ്പറമ്പിൽ റെനി ചാക്കോയ്ക്ക് വേണ്ടി പിതാവ് തോമസ് ചാക്കോയാണ് സുമനസുകളുടെ സഹായം തേടുന്നത്. മൂന്നുമാസം മുൻപാണ് ചത്തീസ്ഗഡിലെ ഭിലായിൽ വച്ച് റെനിക്ക…