റിലീസിനൊരുങ്ങി ” ആറാം കല്പന “

11010954_849325768460889_1340303479045509748_oposter01 (1)

മലങ്കര സഭാ തര്‍ക്കം ആസ്പദമാക്കി ഓക്സിയോസ് സിനിമാസിന്‍റെ ബാനറില്‍ ഓര്‍ത്തഡോക് സ് വിശ്വാസസംരക്ഷകന്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രം “ആറാം കല്പന” റിലീസിനൊരുങ്ങുന്നു.  കാലാകാലങ്ങളായി നിലനില്ക്കുന്ന സഭാതര്ക്കവും, വിദേശ മേൽക്കോയ്മയും ആണ് ചിത്രത്തിന്റെ ഇതിവൃത്തം… ജിൻസണ്‍ മാത്യു രചനയും സംവിധാനവും നിർവഹിച്ച  ചിത്രത്തിൽ ക്യാമറ ചരൻ സി രാജ്, സിബി സെയ്ഫ്, എഡിറ്റിംഗ് കൃഷ്‌  പണിക്കരും നിർവഹിച്ചിരിക്കുന്നു.

In the banner of Oxious Cinemas, the film produced by Orthodox Vishvaasa Samrakshakan based on a true story about conflicts of church in India.


Starring – Vinod Thomas, Sajan John, Sarath Chandran, George P Thomas, Rincy R.S, Master Jobel Jo Paul, Nisar Babu, Elias Jibson Mathew, K.V Pailikunju, Jithin Mathew, Pracin George, Jibin Jose, James P.C, Prakash Pampadi, Scaria

poster

 • Written and Directed by – Jinson Mathew
 • Cinematography – Charan C Raj, Sibi Saif
 • Editing – Krrish Panickar
 • Chief Asso. Director – Sarath Chandran
 • Associate Directors – Akhil Mohandas, Bhagyanath Vijayan
 • Sound Design – Sheffin Mayan, Preshanth Sashidharan
 • Music – Sidhartha Pratheep
 • Finance Manager – Aju Mathew
Location Managers –
 • Ashish Mathew
 • Pearl Kanneth
 • Jibin Jose
 • Thomas C Issac
 • James P.C
 • Prakash Pambadi
 • PRO – Allen George
Lights Units –
 • Motherland, Cochin
 • Sreedevi Movies, Trivandrum
 • Jib Unit – Green Media, Cochin
Studios –
 • ARS Studio, Trivandrum
 • Sound Man Studio, Cochin
 • RPM, Chennai
 • Oxious Cinemas, Kottayam