മാര്‍ത്തോമ്മാ സ്മൃതി ഉദ്ഘാടനം ചെയ്തു

brahmavar

ഭാരതത്തിന്‍റെ അപ്പോസ്തോലനായ വി.മാര്‍ത്തോമാ ശ്ലീഹായുടെ അനുസ്മരനാര്‍ത്ഥം അബുദാബി യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന മാര്‍ത്തോമ്മാ സ്മൃതി ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭി.യാക്കോബ് മാര്‍ ഏലിയാസ്‌ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.മാര്‍ത്തോമ്മാ സ്മൃതിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സേവന ജീവകാരുണ്ണ്‍യ  പ്രവര്‍ത്തനങ്ങലാണ് അബുദാബി യുവജനപ്രസ്ഥാനം സംഘടിപ്പിച്ചിരിക്കുന്നത് .വികാരി ഫാ.എം.സി.മത്തായി,അസി.വികാരി.ഫാ.ഷാജന്‍ വര്ഗീസ് എന്നിവര്‍ സംസാരിച്ചു.