മ്നോര്‍ത്തായില്‍ നിറം വെളുപ്പ് | ഡോ. എം. കുര്യന്‍ തോമസ്
മ്നോര്‍ത്താ എന്ന സുറിയാനി വാക്കിന് പീഠം എന്നാണ് അര്‍ത്ഥം. വലിയനോമ്പില്‍, പാതി ബുധന്‍ മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെ സ്ലീബാ ഉയര്‍ത്തി നിര്‍ത്തുന്ന പീഠത്തിനാണ് സാധാരണ മ്നോര്‍ത്താ എന്നു വിവക്ഷിച്ചു വരുന്നത്. പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍, കര്‍ത്താവിന്‍റെ പരസ്യ ശുശ്രൂഷ, കഷ്ടാനുഭവം, കുരിശുമരണം,…