യോഗത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ വിളിയെത്തി; ‘അതിവേഗം ബഹുദൂരം’ എന്ന വാചകം വന്ന വഴി | ജിജി തോംസണ്‍ ഐ.എ.എസ്.

എ. കെ. ആന്‍റണിയുടെ രാജിയെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയ നാളുകള്‍. മന്ത്രിസഭായോഗം ചേരുന്നതിനിടെ, പിആര്‍ഡി യുടെ ചുമതലയുണ്ടായിരുന്ന എനിക്ക് മുഖ്യമന്ത്രിയുടെ ഫോണ്‍വിളിയെത്തി. എത്രയുംവേഗം മന്ത്രിസഭായോഗം നടക്കുന്ന ഹാളിലെത്തണം. സര്‍ക്കാരിന്‍റെ വികസന കാര്യങ്ങള്‍ക്കായി ഒരു പ്രചാരണ വാചകം വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ …

യോഗത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ വിളിയെത്തി; ‘അതിവേഗം ബഹുദൂരം’ എന്ന വാചകം വന്ന വഴി | ജിജി തോംസണ്‍ ഐ.എ.എസ്. Read More