മെത്രാനഭിഷേകം (1913)
മലങ്കര സുറിയാനി സഭാകാര്യം മെത്രാനഭിഷേകം (സ്വന്തം ലേഖകന്‍) ചെങ്ങന്നൂര്‍: കഴിഞ്ഞ ഞായറാഴ്ച ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് നി. വ. ദി. മ. ശ്രീ. അബ്ദേദ മശിഹോ പാത്രിയര്‍ക്കീസ് ബാവാ അവര്‍കളും പൗരസ്ത്യ കാതോലിക്കാബാവാ അവര്‍കളും മലങ്കര മെത്രാപ്പോലീത്താ അവര്‍കളും മാര്‍ ഗ്രീഗോറിയോസ്…