പ. കാതോലിക്കാ ബാവായുടെ വത്തിക്കാന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 9 മുതല്‍ 12 വരെ

റോം: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ പൌരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപൊലിത്തയുമായ മോറാന്‍ മാര്‍ ബസെലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിദീയന്‍ ബാവ 2023 സെപ്റ്റംബര്‍ മാസത്തില്‍ വത്തിക്കാന്‍ സന്ദര്‍ശനം നടത്തുന്നു. കത്തോലിക്കാ സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സിസ് …

പ. കാതോലിക്കാ ബാവായുടെ വത്തിക്കാന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 9 മുതല്‍ 12 വരെ Read More

പ. കാതോലിക്കാബാവായുടെ ദേഹവിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു

കോട്ടയം: പ. ഫ്രാന്‍സിസ് മാര്‍പാപ്പ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തായ്ക്ക്, ഇന്‍ഡ്യയിലെ റോമന്‍ അപ്പോസ്തോ ലിക് നുണ്‍ഷ്യോ, അര്‍ച്ച് ബിഷപ്പ് ലിയോപോളോ ഗില്ലി മുഖാന്തിരം അയച്ച സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം. “മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ …

പ. കാതോലിക്കാബാവായുടെ ദേഹവിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു Read More

നഗ്നപാദനായി ഒരു മാര്‍പാപ്പാ ഇറാക്കില്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം വളരെ ചരിത്രപ്രാധാന്യമുള്ള സംഭവമായി ലോകമാധ്യമങ്ങള്‍ എടുത്തു കാണിക്കുന്നു. ഇതിന്‍റെ രാഷ്ട്രീയമായ പ്രധാന്യംപോലെ ധാര്‍മ്മികവും സാംസ്കാരികവുമായ വിവക്ഷകളാണ് ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നമുക്ക് നല്‍കുന്നത്. വളരെ സങ്കീര്‍ണവും അപകടകരവുമായ ഒരു രാഷ്ട്രീയ-മത പശ്ചാത്തലം നിലനില്‍ക്കെയാണ് 84-കാരനായ …

നഗ്നപാദനായി ഒരു മാര്‍പാപ്പാ ഇറാക്കില്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

ആഭ്യന്തര യുദ്ധത്തിലേക്ക് പോകരുത്; ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദങ്ങളിൽ ചുംബിച്ച് മാര്‍പാപ്പ

https://www.facebook.com/sundayshalomnews/videos/650661215355073/ ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വാ കിര്‍, പ്രതിപക്ഷ നേതാവ് റീക്ക് മച്ചര്‍ മറ്റു നേതാക്കള്‍ എന്നിവരോടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ഥന. വത്തിക്കാന്‍ സിറ്റി: രാജ്യത്ത് സമാധാനം പുലരാൻ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ സുഡാൻ നേതാക്കളുടെ പാദങ്ങൾ ചുംബിച്ച് പോപ്പ് ഫ്രാൻസിസ് …

ആഭ്യന്തര യുദ്ധത്തിലേക്ക് പോകരുത്; ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദങ്ങളിൽ ചുംബിച്ച് മാര്‍പാപ്പ Read More

മാർപാപ്പയുടെ എളിമയുടെ മുഖം തൊട്ടറിഞ്ഞ് ജോജോ

വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം ജോജോ. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ സമീപം. ദുബായ് ∙ ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ യുഎഇ സന്ദർശനത്തിന് എത്തുമ്പോൾ അദ്ദേഹത്തിന്റെ എളിമയെക്കുറിച്ച് വാചാലനാകുകയാണ് ജേക്കബ് മാത്യു (ജോജോ). …

മാർപാപ്പയുടെ എളിമയുടെ മുഖം തൊട്ടറിഞ്ഞ് ജോജോ Read More

മാര്‍പാപ്പ യുഎഇയിലെത്തുമ്പോള്‍ അസുലഭ അവസരം കാത്ത് ഒരു മലയാളി കുരുന്ന്

2016ല്‍ മകളുടെ ജന്മദിനത്തില്‍ വത്തിക്കാനില്‍ വെച്ച് വലിയ ജനക്കൂട്ടത്തിനിടയിലും ഫ്രാന്‍സിസ് മാര്‍പാപ്പ മിഷേലിനെ തലോടി. അദ്ദേഹം മുന്നോട്ട് നീങ്ങവെ മകളുടെ ഒന്നാം ജന്മദിനമാണെന്ന് മോന്‍സി അദ്ദേഹത്തോട് പറഞ്ഞു. ഇതോടെ തിരികെ വന്ന മാര്‍പാപ്പ മകളെ അനുഗ്രഹിക്കുകയും അവള്‍ക്കായി ഒരുനിമിഷം പ്രാര്‍ത്ഥിക്കുകയും ചെയ്തു …

മാര്‍പാപ്പ യുഎഇയിലെത്തുമ്പോള്‍ അസുലഭ അവസരം കാത്ത് ഒരു മലയാളി കുരുന്ന് Read More

ജയിലിലെ പെസഹാ ആചരണം: പാപ്പാ ജയില്‍വാസികളുടെ കാലുകഴുകി

https://www.facebook.com/ajvarikkatt/videos/1691690317584598/ ക്രിസ്തുവിന്‍റെ അന്ത്യത്താഴവിരുന്നിന്‍റെ അനുസ്മരണം : ജയില്‍ വാസികളായ 12 പേരുടെ കാലുകള്‍ പാപ്പാ ഫ്രാന്‍സിസ് കഴുകി ചുംബിച്ചു. തുടര്‍ന്ന് ജയിലിലെ കപ്പേളയില്‍ പെസഹാബലി അര്‍പ്പിച്ചു. മാര്‍ച്ചു 29-Ɔο തിയതി പെസഹാവ്യാഴാഴ്ച പ്രാദേശികസമയം വൈകുന്നേരം 4 മണിക്കായിരുന്നു പാപ്പായുടെ ജയില്‍ സന്ദര്‍ശനത്തിലെ കാലുകഴുകല്‍ …

ജയിലിലെ പെസഹാ ആചരണം: പാപ്പാ ജയില്‍വാസികളുടെ കാലുകഴുകി Read More

മാർപാപ്പ പെന്തക്കൊസ്തു പാസ്റ്റർമാരുമായി കൂടിക്കാഴ്ച്ച നടത്തി

വത്തിക്കാൻ: ഇറ്റലിയിലെ പെന്തക്കോസ്തു പാസ്റ്റർമാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയ വാർത്ത വത്തിക്കാൻ റേഡിയോ ആണ് പുറത്തു വിട്ടത്. രണ്ടു വർഷം മുമ്പ് മാർപാപ്പ ഇറ്റലിയിലെ കസാർട്ട നഗരത്തിലെ തൻറെ ബാല്യകാല സുഹൃത്തും ഇവാഞ്ചലിക്കൽ ചർച് ഓഫ് റിക്കൺസിലിയേഷൻ സഭയുടെ പാസ്റ്ററുമായ ഗിയോവന്നി …

മാർപാപ്പ പെന്തക്കൊസ്തു പാസ്റ്റർമാരുമായി കൂടിക്കാഴ്ച്ച നടത്തി Read More