വൈദികസെമിനാരിയില്‍ സൂത്താറയ്ക്കു ശേഷം പിറ്റേന്നു രാവിലെ വരെ മൗനം എന്ന രീതി നടപ്പിലാക്കിയത്
13-11-1928: പുതിയ നിയമങ്ങള്‍. ഒരാഴ്ചയോളമായി പുതിയ പല ചട്ടങ്ങള്‍ക്കും സ്കറിയ അച്ചന്‍ ഏല്പിച്ചു നടത്തി വരുന്നു. സൂത്താറായ്ക്കു ശേഷം രാവിലെ ഏഴര വരെ യാതൊന്നും ശബ്ദിക്കരുത്. സൂത്താറായ്ക്കുശേഷം സ്വയപരിശോധന നടത്തണമെന്നും രാവിലെ 6.30 മുതല്‍ 7 വരെ ധ്യാനം നടത്തണമെന്നുമാണ്. 20-11-1928:…