ഫാ. ഡോ. എം. ഒ. ജോണും ഫാ. ഡോ. സജി അമയിലും വൈദിക ട്രസ്റ്റി സ്ഥാനാര്‍ത്ഥികള്‍
_______________________________________________________________________________________ അനുഗ്രഹിക്കണം… പ്രാർത്ഥിക്കണം പ്രിയപ്പെട്ടവരെ, 2022 ഓഗസ്റ്റ് മാസം നാലാം തീയതി പത്തനാപുരം മൗണ്ട് താബോർ വെച്ച് മലങ്കര അസോസിയേഷൻ കൂടുകയാണല്ലോ. പരിശുദ്ധ സഭയുടെ വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുവാൻ പ്രാർത്ഥനാപൂർവ്വം ഞാൻ ഒരുങ്ങുകയാണ്. പരിശുദ്ധ സഭയുടെ നിലപാടുകളോട് ചേർന്നു നിൽക്കുവാൻ…