ഫാ. ടി. ഇ. ഐസക്കിനും കെ. വി. മാമ്മനും ജോര്‍ജ് കെ. കുര്യനും ‘പിതൃസ്മൃതി’ അവാര്‍ഡ്
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിതൃവിജ്ഞാനീയ ശാഖയ്ക്കു നല്‍കിയ മികച്ച സംഭാവനകളെ പുരസ്ക്കരിച്ചു സീനിയര്‍ വൈദികന്‍ ഫാ. ടി. ഇ. ഐസക്കിനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജീവചരിത്രകാരനുമായ കെ. വി. മാമ്മനും ഗോവയിലെ ജോര്‍ജ് കെ. കുര്യനും പിതൃസ്മൃതി അവാര്‍ഡ്. അല്‍വാരീസ് മാര്‍…