അര്‍മേനിയന്‍ കാതോലിക്കോസ് കോല്‍ക്കത്താ സന്ദര്‍ശിച്ചു
അര്‍മേനിയന്‍ കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍ കോല്‍ക്കത്താ സന്ദര്‍ശിച്ചു. അവിടെയുള്ള അര്‍മേനിയന്‍ കോളേജ് & ഫിലാന്ത്രോപ്പിക് അക്കാദമിയുടെ 202-ാം വാര്‍ഷികത്തില്‍ മുഖ്യ അതിഥി ആയിരുന്നു. ഹോളി നസറേത്ത് പള്ളിയിലെ ഇടവകാംഗങ്ങള്‍ സ്വീകരണം നല്‍കി. തായ്ലണ്ട് സന്ദര്‍ശിച്ച് അര്‍മേനിയായിലേക്ക് മടങ്ങുന്നതിനിടയിലാണ് ജൂലൈ ആദ്യ വാരത്തില്‍…