ഹോംസ് പള്ളിയിലെ ആരാധനാ ക്രമീകരണം (1934) | തോമ്മാ മാര്‍ ദീവന്നാസ്യോസ്
പ്രുമിയോന്‍ ഒരു പട്ടക്കാരന്‍ വായിക്കുന്നു മ്ഹസ്യൊനൊയും സെദറായും ഒരു ശെമ്മാശന്‍ (sub deacon) വായിച്ചു. ശെമ്മാശന്മാരും sub deacon മുതലായവരും അവരുടെ തൊഴില്‍ ചെയ്തു കാലം കഴിക്കയും വി. കുര്‍ബാനയ്ക്കു പള്ളിയില്‍ വരുമ്പോള്‍ വൈദിക വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. വി. കുര്‍ബാന:…