മലങ്കരസഭയിലെ വൈദികരില്‍ ഏറ്റവും ഉന്നതമായ പദവിയാണ് മലങ്കര മല്പാന്‍. മലങ്കര മുഴുവന്‍റെയും ഗുരു എന്ന അര്‍ത്ഥത്തില്‍ നല്‍കപ്പെട്ടിരുന്ന ഈ ബഹുമതി, വൈദികാഭ്യസനം നടത്തുവാനുള്ള പാണ്ഡിത്യവും യോഗ്യതയും അവകാശവും എന്ന അര്‍ത്ഥത്തിലാണ് നല്‍കിയിരുന്നത്. 2001 ഡിസംബര്‍ 23-ന് മലങ്കര മല്പാന്‍ ഞാര്‍ത്താങ്കല്‍…
കുടുംബവശാലും വ്യക്തിപരമായ പ്രാഗത്ഭ്യത്താലും ശക്തനും ഉന്നതവ്യക്തിയുമായിരുന്ന കോട്ടയം അക്കരെ സി. ജെ. കുര്യനെപ്പറ്റി 1993-ല്‍ പ്രസിദ്ധപ്പെടുത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭാവിജ്ഞാനകോശത്തില്‍ ഇങ്ങനെ പറയുന്നു: “മലങ്കരസഭാ അത്മായ ട്രസ്റ്റിയായിരുന്നു. 19-ാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തിലുമായി പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ്…
Jyothis Ashram, Rajasthan Church History topic 1653 to 1912 1. കൂനന്‍ കുരിശ് സത്യം നടന്നത് എന്ന് ? എവിടെ വെച്ച് ? ഉത്തരം: 1653 ജനുവരി മൂന്നാം തീയതി മട്ടാഞ്ചേരിയില്‍ വച്ച്. 2. കൂനന്‍ കുരിശ് സത്യത്തിന്…
43-ാമത് ലക്കം. സര്‍വ്വവല്ലഭനായി സാരാംശപൂര്‍ണ്ണനായിരിക്കുന്ന ആദ്യന്തമില്ലാത്ത സ്വയംഭൂവിന്‍റെ തിരുനാമത്തില്‍ എന്നന്നേക്കും തനിക്ക് സ്തുതി. സുറിയായിലും കിഴക്കു ദേശമൊക്കെയിലും ഉള്ള സുറിയാനി ജാതി മേല്‍ അധികാരപ്പെട്ടിരിക്കുന്ന അന്ത്യോഖ്യായിലെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്മേല്‍ വാഴുന്ന മൂന്നാമത്തെ പത്രോസ് ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ്. (മുദ്ര) …
17-8-1928: പാത്രിയര്‍ക്കാ പ്രതിനിധി മാര്‍ യൂലിയോസ് ഏലിയാസ് വട്ടശ്ശേരില്‍ തിരുമേനിയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് രജിസ്റ്റേര്‍ഡ് ലെറ്റര്‍ അയച്ചു. 20-8-1928: വക്കീലുമായി സസ്പെന്‍ഷന്‍ ചര്‍ച്ച ചെയ്തു. വട്ടിപ്പണം മെത്രാന്‍ കക്ഷിക്ക് കൊടുക്കാതിരിക്കുവാന്‍ ഇന്‍ജക്ഷന്‍ കേസ് ഫയല്‍ ചെയ്തു. 22-8-1928: വട്ടിപ്പണം നാളെത്തന്നെ വാങ്ങുന്നതിനുള്ള…
ചരിത്രത്തിനു ഒരു ആവര്‍ത്തന സ്വഭാവമുണ്ടെന്നു പറയാറുണ്ട്. മലങ്കരസഭാ തര്‍ക്കത്തിന്‍റെ കാര്യത്തിലെങ്കിലും അത് ഒരു വലിയ പരിധി വരെ ശരിയാണ്. തര്‍ക്കവും ഭിന്നതയും കഴിഞ്ഞ രണ്ട് നൂറ്റാണ്ടു കാലത്തെ മലങ്കരസഭാചരിത്രത്തിന്‍റെ സിംഹഭാഗവും അപഹരിച്ചതാണ്. എന്നാല്‍ എപ്പോഴെല്ലാം തര്‍ക്കവും ഭിന്നതയും ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം തന്നെ…
AD 52-ൽ പ്രാരംഭം കുറിച്ചതായി കരുതുന്ന മലങ്കര നസ്രാണി സമൂഹത്തിന് (Malankara Sabha) 1876 വരെയും ഒരു പ്രധാന മേലദ്ധ്യക്ഷൻ (മലങ്കര മൂപ്പൻ) മാത്രമായിരുന്നു ഉണ്ടായിരുന്നത്.1653ൽ എപ്പീസ്കോപ്പ (Bishop) ആയി ഈ സ്ഥാനി അവരോധിക്കപ്പെട്ടതോടുകൂടി മലങ്കര മെത്രാൻ എന്ന് മലങ്കര മൂപ്പന്…
മലങ്കരയില്‍ ഇന്ന് ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വൈദികസ്ഥാനമാണ് കോര്‍എപ്പിസ്കോപ്പാ. ഈ സ്ഥാനത്തെ വളരെയധികം ദുര്‍വിനിയോഗം ചെയ്തിട്ടില്ലേയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കോര്‍എപ്പിസ്കോപ്പാമാരെപ്പറ്റി ഇതുവരെ ഒരു പഠനവും മലങ്കരയില്‍ നടന്നതായി അറിവില്ല. ആരാണ് കോര്‍എപ്പിസ്ക്കോപ്പാ? തികച്ചും പൗരസ്ത്യമായ ഒരു വൈദികസ്ഥാനമാണ് കോര്‍എപ്പിസ്കോപ്പാ. ഗ്രാമത്തിന്‍റെ മേല്‍വിചാരകന്‍ എന്നാണ്…
ഈ സൈറ്റില് കൊടുക്കുന്ന വാര്ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള് എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില് പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര് അയച്ചു തരുന്നതുമായ വാര്ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില് പറയുന്ന ആശയങ്ങള് ലേഖകരുടെതാണ്. മാര്ത്തോമന് ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള് എഴുതി അയച്ചാല് പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.