മലങ്കരസഭാ തർക്കം എന്താണ് സത്യം? ഓർത്തഡോക്സ് സഭാ എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് പ്രകാശനം ചെയ്തു.
പുസ്തകം കോട്ടയം, പരുമല എം.ഓ.സി ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്. മറ്റിടങ്ങളിൽ വരും ദിവസങ്ങളിൽ ലഭ്യമാകും. പുസ്തകം തപാലിൽ ലഭിക്കുവാൻ 7012270083 എന്ന നമ്പറിൽ ബന്ധപ്പെടുക.
______________________________________________________________________________________
യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസും ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായും തമ്മിലുള്ള കത്തുകള്‍, സഖാ ബാവായും മാത്യൂസ് രണ്ടാമനും തമ്മിലുള്ള കത്തുകള്‍, അപ്രേം രണ്ടാമന്‍ ബാവായും പൗലോസ് ദ്വിതീയന്‍ ബാവായും സമാധാനമാഗ്രഹിച്ചയച്ച കത്തുകള്‍…
അപൂര്‍വ്വ രേഖകള്‍ ഇവിടെ തീരുന്നില്ല. 56 സുപ്രധാന രേഖകള്‍ ഒരു പുസ്തകത്തില്‍
424 പേജ്. വില 300 രൂപ.
പരിമിതമായ കോപ്പികൾ മാത്രം.
Please Contact: Sophia Books, Kottayam Mobile/WhatsApp 7012270083, 99471 20697