പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

Adv .Chandi Ommen MA,LLB , LLM, LLM (Adv. on Record Indian Supreme Court)

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഡൽഹി സർവകലാശാലയിലെ സെന്റ സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്ര ബിരുദവും ബിരുദാനന്തര ബിരുദവും . (BA & MA ).

ഡൽഹി യൂണിവേഴ്സിറ്റി ലോ സെന്ററിൽ നിന്ന് LLB. ഇന്ത്യയിലെ രണ്ടാമത്തെ ലോ കോളജ് ആയ ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനോളജിയിൽ ഒരു LLM .
ഇന്ത്യയിലെ മറ്റൊരു പ്രമുഖ ലോ കോളജായ ബാംഗ്ളൂർ ക്രൈസ്റ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് കോൺ സിറ്റ്യൂഷനൽ ലോയിൽ രണ്ടാമത്തെ LLM.
ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ഡിപ്ളോമ .
സുപ്രിം കോടതിയിലെ അംഗീകൃത വക്കീൽ. കപിൽ സിബലിന്റെ ജൂണിയർ ആയിരുന്നു .
ഡൽഹിയിലെ എണ്ണം പറഞ്ഞ രണ്ട് യൂണിവേഴ്സിറ്റികളിൽ ഗസ്റ്റ് അദ്ധ്യാപകൻ .
NSU വിലും യൂത്ത് കോൺഗ്രസിലും മികച്ച പ്രവർത്തന പാരമ്പര്യം.