ഇരു വിഭാഗം മെത്രാപ്പോലീത്തന്മാരും ചേര്‍ന്ന് ഒരു ശവസംസ്ക്കാര ശുശ്രൂഷ

കോട്ടയം വടക്കമണ്ണൂർ മേലേടത്ത് എം.ടി. കുര്യൻ അച്ചന്റെ സംസ്കാര ശുശ്രൂഷയുടെ നാലാം ക്രമം കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത ഡോ. തോമസ് മാർ തീമോത്തിയോസ് (യാക്കോബായ), യൂ.കെ- യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലിത്ത അഭി എബ്രഹാം മാർ സ്തേഫാനോസ് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കുന്നു. 14. 8. 2023, 9.15 PM