പരുമല പെരുന്നാള്‍ 26-ന് കൊടിയേറും

ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും നാനാജാതി മതസ്ഥരുടെ മദ്ധ്യസ്ഥനുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓര്‍മ്മപെരുന്നാള്‍ 2018 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ നടക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ …

പരുമല പെരുന്നാള്‍ 26-ന് കൊടിയേറും Read More

പ. കാതോലിക്കാ ബാവായ്ക്കു ബഹറിന്‍ കെ.സി.ഇ.സി. സ്വീകരണം നല്‍കി

പരിശുദ്ധ കാതോലിക്കാ ബാവായിക്കും അഭിവന്ദ്യ തിരുമേനിമാര്‍ക്കും ബഹറിന്‍ കെ.സി.ഇ.സി. സ്വീകരണം നല്‍കി.  ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ മോറോന് മാര് ബസേലിയോസ് മാര്ത്തോമ്മാ …

പ. കാതോലിക്കാ ബാവായ്ക്കു ബഹറിന്‍ കെ.സി.ഇ.സി. സ്വീകരണം നല്‍കി Read More

ഇന്‍റര്‍നെറ്റിലെ മലങ്കരസഭാസാന്നിദ്ധ്യം / ജോയ് സ് തോട്ടയ്ക്കാട്

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/10/mosc_Cyber_history.pdf”] ഇന്‍റര്‍നെറ്റിലെ മലങ്കരസഭാസാന്നിദ്ധ്യം / ജോയ് സ് തോട്ടയ്ക്കാട്

ഇന്‍റര്‍നെറ്റിലെ മലങ്കരസഭാസാന്നിദ്ധ്യം / ജോയ് സ് തോട്ടയ്ക്കാട് Read More

അലക്സിൻ ജോർജ്ജ് ‘ഡാക് സേവ’ അവാര്‍ഡ് ഏറ്റുവാങ്ങി

കോട്ടയം: ഭാരതീയ തപാൽ വകുപ്പ് കേരള സർക്കിളിന്റെ ഭരണ തലത്തിലെ പരമോന്നത ബഹുമതിയായ ‘ഡാക് സേവ’ അവാർഡ് ശ്രീ അലക്സിൻ ജോർജ്ജ് IPS ന് ലഭിച്ചു. ഇന്നലെ നടന്ന അവാർഡ്ദാനച്ചടങ്ങിൽ DGP ശ്രീ ഹേമചന്ദ്രൻ അദ്ദേഹത്തിന് പുരസ്കാരം നല്കി. നിലവിൽ ഡൽഹിയിലെ …

അലക്സിൻ ജോർജ്ജ് ‘ഡാക് സേവ’ അവാര്‍ഡ് ഏറ്റുവാങ്ങി Read More