കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവും: പ. കാതോലിക്കാ ബാവാ
കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവുമാണ് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവാഹ സഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായ വിതരണത്തിന്റെ ആദ്യ ഗഡുവായി 50 പേര്‍ക്കാണ് സഹായം വിതരണം ചെയ്തത്. വിവാഹ…