പരിസ്ഥിതി ദൈവശാസ്ത്രം -പഴയ സെമിനാരി മോഡല്‍! / ഡോ. എം. കുര്യന്‍ തോമസ്
ഇന്നു നല്ല മാര്‍ക്കറ്റുള്ള ഒരു വേദശാസ്ത്ര ശാഖയാണ് പരിസ്ഥിതി ദൈവശാസ്ത്രം (Eco Theology). ഒരുപടി കൂടി കടന്ന്, പരിസ്ഥിതി പെണ്മ (Eco-Feminism) തുടങ്ങിയ ഉപവിഭാഗങ്ങളും ഈ ശാഖയ്ക്ക് ഉണ്ടായിട്ടുണ്ട്. ആഗോള താപനവും വരള്‍ച്ചയും ലോകത്തിന്‍റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമ്പോള്‍ വൃക്ഷങ്ങള്‍ നട്ട്…