പ. പരുമല തിരുമേനി കണ്ട വി. മര്‍ക്കോസിന്‍റെ മാളിക (1895)
റമ്പാന്മാരില്‍ പ്രധാനി അബ്ദള്ളാ റമ്പാച്ചന്‍ ആകുന്നു. ഇദ്ദേഹത്തിനു ഇപ്പോള്‍ 70-നുമേല്‍ വയസ്സുണ്ടു. ഇദ്ദേഹം മുന്‍ ആയിരത്തിമുപ്പത്തിരണ്ടാമാണ്ടിടയ്ക്കു ഊര്‍ശ്ലേമിന്‍റെ മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ നൂര്‍ ബാവായോടുകൂടെ മലയാളത്തു വന്നിരുന്ന റമ്പാച്ചന്‍ തന്നെ ആകുന്നു. അന്നു മലയാളത്തുനിന്നും പിരിഞ്ഞിട്ടുള്ള വഴിപാടുകള്‍ കൊണ്ടു ദയറായില്‍ ഏതാനും…