ന്യൂയോര്‍ക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസ്2019 പ്ലാനിംഗ്കമ്മിറ്റിമീറ്റിംഗ്സഫേണ്‍സെന്റ്മേരീസ്ഓര്‍ത്തഡോക്‌സ്ഇടവകയില്‍ഭദ്രാസനാധ്യക്ഷന്‍സക്കറിയാമാര്‍നിക്കളാവോസ്മെത്രാപ്പോലീത്തയുടെഅധ്യക്ഷതയില്‍ഒക്‌ടോബര്‍ 14-നുഞായറാഴ്ചവിശുദ്ധകുര്‍ബാനയ്ക്കുശേഷംനടത്തപ്പെട്ടു.
ഇടവകവികാരിഫാ.രാജുവര്‍ഗീസ്ഏവരേയുംസ്വാഗതംചെയ്തു.കോണ്‍ഫറന്‍സ്കോര്‍ഡിനേറ്റര്‍ഫാ.സണ്ണിജോസഫ്വിവിധഇടവകകളില്‍നിന്നുംപങ്കെടുത്തപ്രതിനിധികളെപരിചയപ്പെടുത്തുകയുംഅവരുടെചുമതലകള്‍വിശദീകരിക്കുകയുംചെയ്തു.
2019 -ലെകോണ്‍ഫറന്‍സ്ജൂലൈ 17 മുതല്‍ 20 വരെ കലഹാരി റിസോര്‍ട്ട്ആന്‍ഡ്കണ്‍വന്‍ഷന്‍ സെന്ററില്‍നടക്കുമെന്നുജനറല്‍സെക്രട്ടറിജോബിജോണ്‍അറിയിച്ചു. കോണ്‍ഫറന്‍സിന്റെആദ്യരജിസ്‌ട്രേഷന്‍കിക്കോഫ്ഒക്‌ടോബര്‍ 28-നുസ്റ്റാറ്റന്‍ഐലന്റ്സെന്റ്മേരീസ്ഇടവകയില്‍സക്കറിയാമാര്‍നിക്കളാവോസ്മെത്രാപ്പോലീത്തയുടെഅധ്യക്ഷതയില്‍നടക്കും.
ട്രഷറര്‍മാത്യുവര്‍ഗീസ് 2018-ലെ വരവു ചെലവുകണക്കുകളും 2019-ലെബജറ്റും അവതരിപ്പിച്ചു. കൂടാതെ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക്: കോര്‍ഡിനേറ്റര്‍ഫാ. സണ്ണിജോസഫ് (718 608 5583), ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ (201 321 0045), ട്രഷറര്‍മാത്യുവര്‍ഗീസ് (631 891 8184).
റിപ്പോർട്ട് :രാജൻവാഴപ്പള്ളിൽ