Daily Archives: October 24, 2018

വെദികസ്ഥാനികളുടെ സീനിയോറിറ്റി / ഫാ. ഡോ. ജോര്‍ജ് കോശി

നമ്മുടെ സഭയില്‍ ഒരേ പദവിയുള്ള ഒന്നിലേറെ പൗരോഹിത്യ സ്ഥാനികള്‍ ഒരുമിച്ചു സന്നിഹിതരാകുന്ന സദസ്സുകളില്‍ അവരുടെ സീനിയോറിട്ടി നിര്‍ണ്ണയിക്കുന്നത് പ്രായത്തിന്‍റെ മൂപ്പുകൊണ്ടാണോ അതോ പട്ടമേറ്റതിന്‍റെ പഴക്കമനുസരിച്ചാണോ? സമസ്ഥാനികളില്‍ പ്രായമാണ് മൂപ്പുസ്ഥാനം ലഭിക്കുന്നതിന് അടിസ്ഥാനമെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. അജ്ഞത മൂലമോ, സ്ഥാനം ലഭിച്ചതിന്‍റെ തലക്കനം സൃഷ്ടിക്കുന്ന…

വിശുദ്ധിയുടെ കൈയൊപ്പ് / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

വിശുദ്ധിയുടെ കൈയൊപ്പ് / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

2019 ലെ ഫാമിലി കോൺഫറൻസിന് നവ നേതൃത്വം

രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക് : നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസനഫാമിലി ആൻഡ്യൂത്ത്കോൺഫറൻസിന്നവനേത്രത്വം.  2019 ലെകോൺഫറൻസ്കോഓർഡിനേറ്ററായിഫാസണ്ണിജോസഫിനെയുംജനറൽസെക്രട്ടറിയായിജോബിജോണിനെയുംഭദ്രാസനഅധ്യക്ഷൻസക്കറിയമാർനിക്കോളോവോസ്മെത്രാപ്പോലീത്തനിയമിച്ചു. ട്രെഷറർമാത്യുവര്ഗീസ്തുടരും. പുതിയഎക്സിക്യൂട്ടീവ്കമ്മിറ്റിയോടൊപ്പംഫിനാൻസ്ചെയറായിതോമസ്വര്ഗീസ്  (സജി), ബിസിനസ്മാനേജർ സണ്ണി വര്ഗീസ്, സുവനീർ ചീഫ്എഡിറ്റർ ജേക്കബ്ജോസഫ്അസിസ്റ്റൻറ്ട്രഷറർജെയ്‌സൺതോമസ്എന്നിവർപ്രവർത്തിക്കും. 2018 ലെ കോൺഫറൻസ്വൻ വിജയമാക്കിത്തീർത്ത കോഓർഡിനേറ്റർ ഫാ ഡോ വര്ഗീസ്‌എം. ഡാനിയേൽ,  ജനറൽ സെക്രട്ടറി ജോർജ്തുമ്പയിൽ എന്നിവരോടുള്ള നന്ദി സക്കറിയാ മാർ…

error: Content is protected !!