പരുമല തിരുമേനിയുടെ ദര്‍ശനം സ്നേഹം: ഫാ. ഡോ. കെ. എം. ജോര്‍ജ്

https://www.facebook.com/OrthodoxChurchTV/videos/1698648353580346/ ദൈവത്തിന്റെ ആര്‍ദ്ര കരുണയുടെയും സാഹോദര്യ സ്‌നേഹത്തിന്റെയും ആദ്ധ്യാത്മിക അനുഭവം പകര്‍ന്ന ഗുരുദര്‍ശനമാണ് പരുമല തിരുമേനിയുടേതെന്ന് സോപാന ഓര്‍ത്തഡോക്‌സ് അക്കാദമി ഡയറക്ടര്‍ ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് പറഞ്ഞു. െൈദവഭക്തിയും മനുഷ്യസ്‌നേഹവും ഊര്‍ജ്ജപ്രവാഹമാക്കിയ ഗുരുപാരമ്പര്യമാണത്. ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ പരുമല തിരുമേനിയുടെ ഗുരുപാരമ്പര്യം എന്ന വിഷയത്തില്‍ …

പരുമല തിരുമേനിയുടെ ദര്‍ശനം സ്നേഹം: ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

പരുമല തിരുമേനി – ഇടയശുശ്രൂഷയില്‍ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ഗുരു: മാര്‍ പോളിക്കാര്‍പ്പോസ്

പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ ഇടയശുശ്രൂഷയില്‍ നടപ്പാക്കിയ ആദ്ധ്യാത്മിക ഗുരുവായിരുന്നു പരുമല തിരുമേനി എന്ന് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു. പരുമല തിരുമേനിയുടെ പാരിസ്ഥിതിക യാത്രകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെയും ജീവജാലങ്ങളെയും …

പരുമല തിരുമേനി – ഇടയശുശ്രൂഷയില്‍ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ഗുരു: മാര്‍ പോളിക്കാര്‍പ്പോസ് Read More

പരിസ്ഥിതി ധ്വംസനം അധോഗതി: പരിസ്ഥിതി സമ്മേളനം

പരിസ്ഥിതി ധ്വംസനം അധോഗതിയിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി സമ്മേളനം വിലയിരുത്തി. പരിസ്ഥിതി കമ്മീഷന്‍ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഡോക്ടര്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ ജേക്കബ് …

പരിസ്ഥിതി ധ്വംസനം അധോഗതി: പരിസ്ഥിതി സമ്മേളനം Read More