കെ. സി. ചാക്കോ: മലങ്കരസഭയിലെ അത്മായ വിശുദ്ധൻ
“കെ. സി. ചാക്കോ, മാമ്മന്‍ മാപ്പിളയുടെ മൂത്ത സഹോദരനാണ്. അദ്ദേഹം മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ഒരു ഫിലോസഫി പ്രൊഫസറായിരുന്നു. ഡോ. എസ്. രാധാകൃഷ്ണന്‍റെ കൂടെ യൂണിവേഴ്സിറ്റിയില്‍ ഫസ്റ്റ് റാങ്ക് വാങ്ങി പാസ്സായ ആളായിരുന്നു. വലിയ പ്രാര്‍ത്ഥനാശീലനായിരുന്നു. ഒരു ലംഗ് ഇല്ല. അതുകൊണ്ട്…