ധൂപക്കുറ്റി വീശേണ്ടത് എപ്പോഴൊക്കെയാണ്? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
ധൂപക്കുറ്റിയുടെ അര്‍ത്ഥം എന്താണ്? ധൂപക്കുറ്റി സഭയുടെ പ്രതീകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ക്രിസ്തുവില്‍ ഒന്നാകുന്നതാണ് സഭ. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയുടേയും മുകളിലത്തേത് സ്വര്‍ഗ്ഗത്തിന്‍റേയും പ്രതീകമാണ്. അതിലെ കരി പാപം നിറഞ്ഞ മനുഷ്യവര്‍ഗ്ഗത്തേയും അഗ്നി മനുഷ്യാവതാരം ചെയ്ത ദൈവമായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തേയും കുറിക്കുന്നു….