പിറവം പള്ളി: കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു
പിറവം: സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു. വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസാണ് എതിർ കക്ഷി….