Obituary / Priestsഫാ. ഫിലിപ്പ് ഓലമുക്കിൽ നിര്യാതനായി October 10, 2018October 10, 2018 - by admin മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനത്തിൽ കാരിക്കൽ ഇടവകാംഗവും അസിസ്റ്റന്റ് വികാരിയും ആയിരുന്ന ഫാ.ഫിലിപ്പ് (ഓലമുക്കിൽ അച്ചൻ ) കർത്താവിൽ നിദ്ര പ്രാപിച്ചു .