ഭാരതീയ തപാൽ വകുപ്പ് കേരള സർക്കിളിന്റെ ഭരണ തലത്തിലെ പരമോന്നത ബഹുമതിയായ ഡാക് സേവ അവാർഡ് നേടിയ അലക്സിന്‍ ജോര്‍ജ്. പുരസ്ക്കാരം ഒക്ടോബർ 15-ന് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന ചടങ്ങിൽ നൽകും.
ഡൽഹിയിൽ തപാൽ വകുപ്പ് ഇന്റർനാഷണൽ റിലേഷൻസിൽ അസി.ഡയറക്ടർ ജനറലായി സേവനം അനുഷ്ഠിക്കുന്നു.
സോഷ്യല്‍ മീഡിയായില്‍ അവതരിപ്പിച്ച പരാതി അന്വേഷിച്ചു കണ്ടെത്തി പരിഹരിച്ചു