തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ 40-ാം ചരമദിനം
ചെങ്ങന്നൂര്‍ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായിരുന്ന് ഓഗസ്റ്റ് 24ന് കാലം ചെയ്ത തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ 40-ാം ചരമദിനം ഒക്ടോബര്‍ രണ്ട് ചൊവ്വാഴ്ച അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന ഓതറ സെന്‍റ് ജോര്‍ജ് ദയറാ ചാപ്പലില്‍…