എം. ടി. പോള്‍: ആഢൗത്തവും ഗാംഭീര്യവും നിറഞ്ഞ പ്രവർത്തനരീതി
ആരാധ്യനായ എം. ടി. പോൾ സാറിനെ ഞാൻ ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്യുന്നത് അങ്കമാലി മെത്രാസന ഇടവകയുടെ കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയോടൊപ്പം ആണ്. അന്ന് എന്നെ ആകർഷിച്ചത് അദ്ദേഹത്തിന്‍റെ ആഢൗത്തവും ഗാംഭീര്യവും ആധികാരികമായ സംസാരവും പ്രവർത്തനരീതിയുമാണ്….