പരുമല പെരുനാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം
ഈ വര്‍ഷത്തെ പരുമല പെരുനാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയ മാർ അപ്രേം മെത്രാപ്പോലീത്താ നിര്‍വഹിച്ചു. പരുമല സെമിനാരി മാനേജർ എം.സി. കുര്യാക്കോസ് ക്രമീകരണങ്ങള്ക്ക് നേതൃത്വ നല്കി, അസി. മാനേജര്‍ ഫാ.കെ.വി.ജോസഫ് റമ്പാന്‍, കൗണ്‍സില്‍…