2019 ലെ ഫാമിലി കോൺഫറൻസിന് നവ നേതൃത്വം

രാജൻവാഴപ്പള്ളിൽ

ന്യൂയോർക്ക്നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസനഫാമിലി ആൻഡ്യൂത്ത്കോൺഫറൻസിന്നവനേത്രത്വം.  2019 ലെകോൺഫറൻസ്കോഓർഡിനേറ്ററായിഫാസണ്ണിജോസഫിനെയുംജനറൽസെക്രട്ടറിയായിജോബിജോണിനെയുംഭദ്രാസനഅധ്യക്ഷൻസക്കറിയമാർനിക്കോളോവോസ്മെത്രാപ്പോലീത്തനിയമിച്ചു. ട്രെഷറർമാത്യുവര്ഗീസ്തുടരും.

പുതിയഎക്സിക്യൂട്ടീവ്കമ്മിറ്റിയോടൊപ്പംഫിനാൻസ്ചെയറായിതോമസ്വര്ഗീസ്  (സജി), ബിസിനസ്മാനേജർ സണ്ണി വര്ഗീസ്, സുവനീർ ചീഫ്എഡിറ്റർ ജേക്കബ്ജോസഫ്അസിസ്റ്റൻറ്ട്രഷറർജെയ്സൺതോമസ്എന്നിവർപ്രവർത്തിക്കും. 2018 ലെ കോൺഫറൻസ്വൻ വിജയമാക്കിത്തീർത്ത കോഓർഡിനേറ്റർ ഫാ ഡോ വര്ഗീസ്എംഡാനിയേൽ,  ജനറൽ സെക്രട്ടറി ജോർജ്തുമ്പയിൽ എന്നിവരോടുള്ള നന്ദി സക്കറിയാ മാർ നിക്കോളോവോസ്മെത്രാപ്പോലീത്ത അറിയിച്ചു.