ശബരിമലയ്കടുത്ത നിലയ്ക്കല്‍ പള്ളി: പഴയ ചരിത്ര രേഖകള്‍

nilackal_old_orthodox_christian_church

മലങ്കര ഇടവക പത്രികയില്‍ 1900 മകര മാസത്തില്‍ പ്രസിദ്ധീകരിച്ച ലേഖനവും അതിന് കുംഭ മാസത്തില്‍ വന്ന പ്രതികരണവും.

_______________________________________________________________________________________

“ബഥനി ആശ്രമത്തില്‍ നിന്നും കുറിയാക്കോസ് കത്തനാര്‍ വന്നു നിലയ്ക്കപള്ളിയെ സംബന്ധിച്ച കാര്യം അറിയിച്ചു (ഡെപ്യൂട്ടേഷനില്‍ പോകുന്ന കാര്യം).”

(പ. ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവായുടെ 1957 ഒക്ടോബര്‍ ഒന്നാം തീയതിയിലെ ഡയറിക്കുറിപ്പില്‍ നിന്നും)