പരുമലതിരുമേനിയുടെ നൂറ്റി പതിനാറാമത് ഓര്മപ്പെരുന്നാളിനോടനുബന്ധിച് ച് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു ഡോ.സൂസന്‍ പി ജോണ്‍ (ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഭാരതീയ ചികിത്സ വകുപ്പ് പത്തനംതിട്ട) അധ്യക്ഷത വഹിച്ചു പരുമല സെന്റ് ഗ്രിഗോറിയോസ് ആയുര്‍വേദ ഹോസ്പിറ്റല്‍ ചീഫ് കണ്‍സള്‍ട്ടന്‍സ് ഡോക്ടര്‍ ജോണ്‍ കെ. ജോര്‍ജ,് ഡോ.മോള്‍ എലിസബത്ത,് ഫാ. ജോണ്‍ വര്‍ഗീസ് കൂടാരത്തില്‍ എന്നിവര്‍ പ്രസംഗിച്ചു ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ രണ്ടു തീയതി വരെ എല്ലാദിവസവും എല്ലാ മരുന്നുകളും ഡോക്ടറുടെ സേവനവും ലഭ്യമാണ്. പരുമല സെമിനാരിയിലെ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ മെഡിക്കല്‍ ഡയറക്ടറെ ഇവിടെ നിയമിച്ചിട്ടുണ്ട്.