ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻപള്ളിയിൽ ഓർമപ്പെരുന്നാൾ കുന്നംകുളം ∙ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ പരിശുദ്ധ സ്ലീബ മാർ ഒസ്താത്തിയോസ് ബാവായുടെയും പൗലോസ് മാർ സേവേറിയോസിന്റെയും ഓർമപ്പെരുന്നാൾ മാർച്ച് 19 ഞായറാഴ്ച നടത്തും. ടൗണിലും സമീപ പ്രദേശങ്ങളിലുമുള്ള പള്ളികളിലെ വിശ്വാസികൾ…
മാറ്റങ്ങള്‍ക്കായുള്ള ഒരു വലിയ അഭിവാഞ്ജയുടെ തുകിലുണർത്തുപാട്ട് ഇക്കഴിഞ്ഞ മലങ്കര അസോസിയേഷനിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചത് സർവ്വരെയും ഞെട്ടിച്ചുകളഞ്ഞു. ഈ മാറ്റത്തിന്റെ കൊടുങ്കാറ്റിൽ വന്മരങ്ങൾ എന്ന് സ്വയം അഭിമാനിച്ചവർ കടപുഴുകി ഒഴുകിപ്പോയി. ഇളംകാറ്റല്ല വീശിയത്, മറിച്ചു മാറ്റത്തിന്റെ വൻകൊടുങ്കാറ്റ് തന്നെ ആഞ്ഞടിക്കുകയാണ് ചെയ്തത്….
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ തര്‍ക്കങ്ങള്‍ക്കു പരിഹാരമെന്നവണ്ണം തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായ്ക്ക് എട്ട് ഇടവകകളുടെ സ്വതന്ത്ര ഭരണച്ചുമതല നല്‍കാന്‍ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. അതിനു പുറമേ മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്തായ്ക്ക് സഹായത്തിനായി അസിസ്റ്റന്‍റ് മെത്രാപ്പോലീത്തായെ…
കോട്ടയം – മലങ്കര അസോസ്യേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ അഡ്വ. ബിജു ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നു. നിരണം ഭദ്രാസനത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മിറ്റിയംഗമാണ്. കാല്‍ നൂറ്റാണ്ടായി സഭാസേവനരംഗത്തുള്ള അദ്ദേഹം കവിയൂര്‍ സ്ലീബാ പള്ളി ഇടവകാംഗമാണ്. തിരുവല്ല ബാറിലെ അഭിഭാഷകനാണ്….
മലയാള നോവല്‍ സാഹിത്യരംഗത്ത് വിപ്ലവം സൃഷ്ടിച്ച അരനാഴികനേരം എന്ന നോവലിന് 50 വയസു തികയുന്നു. പാറപ്പുറത്ത് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കെ ഇ മത്തായിയുടെ (1924-1981) ഏറ്റവും പ്രശസ്തമായ നോവലാണ് പ്രസിദ്ധീകരിച്ചിട്ട് അര നൂറ്റാണ്ട് പിന്നിടുന്നത്. മലയാളഭാഷയില്‍ ബോധധാരാ സമ്പ്രദായത്തില്‍…
MUSCAT: Today, March 14, 2017 Ahmedabad Diocese Metropolitan HG Dr Pulikkottil Geevarghese Mar Yulios marks 25 years of priesthood after been ordained as a priest way back on March 14,…
പിറവം: മലങ്കര ഓർത്തോഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന അധിപനും, യുവജനപ്രേസ്ഥാനം പ്രസിഡന്റുമായ യൂഹാനോൻ മാർ പോളികർപ്പൊസ് മെത്രപൊലീത്തയും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രപൊലീത്തായും വീണാ ജോർജ് MLA യും ദുരൂഹ സാഹചര്യത്തിൽ മരിച്ച മിഷെൽ ഷാജിയുടെ ഭവനം സന്ദർശിച്ചു.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.