Daily Archives: March 21, 2017

ഓര്‍ത്തഡോക്സ് സഭ മാര്‍ച്ച് 26 ന് څവാഹനഉപവാസ ഞായര്‍ ആചരിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭ ഊര്‍ജ്ജ/ജല സംരക്ഷണം ലക്ഷ്യമാക്കി ഈ വര്‍ഷം നടപ്പിലാക്കുന്ന څസിനെര്‍ഗിയچ പദ്ധതിയുടെ ഭാഗമായി വലിയനോമ്പിന്‍റെ അഞ്ചാം ഞായാറാഴ്ച്ച മാര്‍ച്ച് 26 ന് څവാഹനഉപവാസ ഞായര്‍چ ആചരിക്കുന്നു. കഴിഞ്ഞ വര്‍ഷം സഭ ദു:ഖവെളളിയാഴ്ച 24 മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ,…

മഹത്വത്തിന്റെ പാതിനോമ്പ് / സുനിൽ കെ. ബേബി മാത്തൂർ

  നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്. 50 ദിവസത്തെ വലിയ നോമ്പിന്റെ പകുതിയിലുള്ള പാതിനോമ്പ് ആചാരം കര്‍ത്താവിന്റെ കുരിശിന്റെ ശക്തി നമുക്കു മനസ്സിലാക്കി തരുന്നു. പഴയ നിയമത്തില്‍ സംഖ്യാ പുസ്തകത്തില്‍ സര്‍പ്പങ്ങളെ ഉപയോഗിച്ച് ദൈവം ഇസ്രയേല്‍ ജനതയെ…

ഫാ. രാജു തോമസ്‌ കൈതവന റമ്പാൻ പദവിയിലേക്ക്‌

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക വികാരിയും മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനത്തിൻ കീഴിലുള്ള ഭിലായ്‌ സെന്റ്‌ തോമസ്‌ മിഷനിലെ സീനിയർ വൈദികനുമായ ഫാ. രാജു തോമസിനെ റമ്പാൻ സ്ഥാത്തേക്ക്‌ ഉയർത്തുന്നു. കറ്റാനം സെന്റ്‌. സ്റ്റീഫൻസ്‌…

error: Content is protected !!