“കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ …” / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ
സഭാഭരണഘടന 46, 71 വകുപ്പുകളില്‍ ഭേദഗതി അനിവാര്യം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിലേക്ക് ഇടവകകളില്‍ നിന്നുള്ള പ്രാതിനിധ്യം നിശ്ചയിക്കുന്നതിന് സഭാഭരണഘടന ഏഴാം വകുപ്പനുസരിച്ചുള്ള അംഗങ്ങളുടെ എണ്ണവും പേരുകളും ആവശ്യപ്പെട്ടുകൊണ്ട് മലങ്കര മെത്രാപ്പോലീത്താ കൂടിയായ പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് കല്‍പന…