കോട്ടയം സെമിനാരി വിദ്യാർത്ഥികൾ മുളംതുരുത്തി സെമിനാരി സന്ദർശിച്ചു
മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം സെമിനാരി അവസാന വർഷ വിദ്യാർത്ഥികൾ മുളംതുരുത്തി മലങ്കര സിറിയൻ ഓർത്തഡോൿസ് തിയോളജിക്കൽ സെമിനാരി സന്ദർശിച്ചു. സെമിനാരിയുടെ ചുമതല ഉള്ള തെയോഫിലോസ് തിരുമേനി, അദായി കോർഎപ്പിസ്‌കോപ്പ , മിഖായേൽ റമ്പാൻ തുടങ്ങിയവർ അതിഥികളെ സ്വികരിച്ചു. കഴിഞ്ഞ ദിവസം…