ഫാ. രാജു തോമസിന്‍റെ റമ്പാന്‍ സ്ഥാനാരോഹണം

കുവൈറ്റ് മഹാ ഇടവക വികാരിയും, ഭിലായി സെന്റ് .തോമസ് ആശ്രമ അംഗവുമായ രാജു തോമസ് അച്ചനെ . തോമസ് റമ്പാൻ എന്ന പേരിൽ ദയറോയുസോ സ്ഥാനത്തേക്ക് ഉയർത്തി.

ഫാ. രാജു തോമസിന്‍റെ റമ്പാന്‍ സ്ഥാനാരോഹണം Read More

മുളംതുരുത്തി സെമിനാരി വിദ്യാർഥികൾ കോട്ടയം സെമിനാരി സന്ദർശിച്ചു

മുളംതുരുത്തി യാക്കോബായ സെമിനാരി അവസാന വർഷ വിദ്യാർഥികൾ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി സന്ദർശിച്ചു. സെമിനാരി മാനേജർ കെ. സഖറിയാ റമ്പാൻ, യൂഹാനോന്‍ റമ്പാന്‍ തുടങ്ങിയവര്‍ അതിഥികളെ സ്വികരിച്ചു.

മുളംതുരുത്തി സെമിനാരി വിദ്യാർഥികൾ കോട്ടയം സെമിനാരി സന്ദർശിച്ചു Read More