Daily Archives: March 1, 2017

Malankara Association 2017 March 1

ഫാ. ഡോ. എം.ഒ. ജോണ്‍ വൈദികട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട ഫാ. എം.ഒ. ജോണ്‍ തുമ്പമണ്‍ സെന്‍റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗവും മഠത്തില്‍ കുടുംബാംഗവുമാണ്. ബാഗ്ലൂര്‍ യുണൈറ്റഡ്  തിയോളജിക്കല്‍ കോളേജ് ചരിത്രവിഭാഗവും പ്രഫസറും മലങ്കര സഭാ ദീപം മാനേജിംഗ് എഡിറ്ററുമാണ്. ദക്ഷിണാഫ്രിക്കയിലെ വിവിധ സ്ഥലങ്ങളില്‍…

മൂവാണ്ടില്‍ കൂടിവിചാരം ഉണ്ടാകുമ്പോള്‍ മാറി കല്‍പ്പിക്കുകയും… / ഡോ. എം. കുര്യന്‍ തോമസ്

1995-ലെ സുപ്രീംകോടതി വിധി അസോസിയേഷന്റെയും മാനേജിങ് കമ്മറ്റിയുടേയും കാലപരിധി അഞ്ചു വര്‍ഷമെന്നു നിശ്ചയിച്ചു. അതനുസരിച്ച് 2002 മുതല്‍ 5 വര്‍ഷത്തിലൊരിക്കല്‍ ആറുമാസം നീളുന്ന പ്രക്രിയയിലൂടെ അസോസിയേഷനും മാനേജിങ് കമ്മറ്റിയും തിരഞ്ഞെടുക്കപ്പെടുന്നു. ഇതിന്റെ ചുവടുപിടിച്ച് മെത്രാന്മാര്‍ ഒഴികെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനികളുടെ കാലാവധി അഞ്ചു…

error: Content is protected !!