Daily Archives: March 11, 2017

എനിക്കോ ഫ്ളക്സില്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത് / ഡോ. എം. കുര്യന്‍ തോമസ്

2017 മാര്‍ച്ച് 1-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ ഒരിക്കല്‍ കൂടി യോഗം ചേര്‍ന്നു. 2017-22 കാലത്തേക്കുള്ള മാനേജിംഗ് കമ്മിറ്റിയേയും വൈദിക-അവൈദിക ട്രസ്റ്റിമാരേയും തിരഞ്ഞെടുത്ത് 2002-ലെ സുപ്രീംകോടതി വിധിപ്രകാരമുള്ള ഉത്തരവാദിത്വം നിവര്‍ത്തിച്ചു. 4,000-ല്‍ അധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍…

error: Content is protected !!