ഇന്ന് നല്ല ശമറിയാക്കാരന്‍റെ ഉപമയുടെ ഞായറാഴ്ച! / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
ഇന്ന് (മാര്‍ച്ച് 26) വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലിയ “ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍” എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലിയ “യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു” എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്. സന്ധ്യാ നമസ്കാരത്തിന്‍റെ ഏവന്‍ഗേലിയോന്‍ വായനയും…