അരനാഴികനേരത്തിന് അര നൂറ്റാണ്ട് / ഡോ. എം. കുര്യന്‍ തോമസ്
മലയാള നോവല്‍ സാഹിത്യരംഗത്ത് വിപ്ലവം സൃഷ്ടിച്ച അരനാഴികനേരം എന്ന നോവലിന് 50 വയസു തികയുന്നു. പാറപ്പുറത്ത് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കെ ഇ മത്തായിയുടെ (1924-1981) ഏറ്റവും പ്രശസ്തമായ നോവലാണ് പ്രസിദ്ധീകരിച്ചിട്ട് അര നൂറ്റാണ്ട് പിന്നിടുന്നത്. മലയാളഭാഷയില്‍ ബോധധാരാ സമ്പ്രദായത്തില്‍…