ദൈവം ഇടപെടണം / ഫാ. ഡോ. ജേക്കബ് കുര്യന്‍
വൈദികട്രസ്റ്റി ബഹു. എം. ഒ. ജോണച്ചനും അത്മായ ട്രസ്റ്റി ശ്രീ. ജോര്‍ജ് പോളിനും പുതിയ മാനേജിംഗ് കമ്മിറ്റിക്കാര്‍ക്കും ആശംസകള്‍ നേരുന്നു. സഭ ദൈവത്തിന്‍റേതാണ്, ദൈവം വിളിക്കുന്നവര്‍ നേതൃത്വത്തില്‍ വന്നു എന്ന് വിശ്വസിക്കുന്നു. അസോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പിലും ദൈവം ഇടപെടണം എന്ന് പ്രാര്‍ത്ഥിക്കുന്നു…