Daily Archives: March 18, 2017

Puthenkavil Mar Philexios Memorial Lecture at Elia Cathedral, Kottayam

Puthenkavil Mar Philexios Memorial Lecture at Elia Cathedral, Kottayam. M TV Photos

ഫാ. ഡോ. എം. ഒ. ജോണ്‍ മിഷേല്‍ ഷാജിയുടെ ഭവനം സന്ദര്‍ശിച്ചു

അകാലത്തിൽ പൊലിഞ്ഞു പോയ പ്രീയ സഹോദരി മിഷേലിന്റെ ഭവനത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വൈദീക ട്രസ്റ്റീ എം.ഓ ജോണച്ചൻ മാതാപിതാക്കളെ ആശ്വസിപ്പിക്കാനും, ദുഃഖത്തിൽ പങ്കുചേരാനുമായി ഭവനത്തില്‍ എത്തിയപ്പോൾ.

Mar Severios receives Muscat Mahaedavaka Thanal Charity Award 2016-17 from Mar Yulios, says the honour to further boost his charitable works

  MUSCAT: “Despite living in a terror infected world, human beings still possess compassion and care towards their fellowmen,” said HG Dr Mathews Mar Severios, Metropolitan, Kandanad West Diocese. The…

നീതി നിഷേധത്തിന് എതിരെ പ്രധിഷേധം

മിഷേൽ എന്ന പെൺകുട്ടിക്ക് എതിരെയുള്ള നീതി നിഷേധത്തിനും അതുപോലെ സമൂഹത്തിൽ വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെയും കത്തിച്ച മെഴുകുതിരികൾ സാക്ഷിയാക്കി ഡൽഹി ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക ജനങ്ങൾ വികാരി ബിജു തോമസ് അച്ചന്റെ നേതൃത്വത്തിൽ  പ്രതിജ്ഞയെടുക്കുന്നു.

ആരാധനാ സംഗീത ശിൽപം നവ്യാനുഭവമായി

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്  കത്തീഡ്രൽ എം.ജി.ഓ.സി.എസ്.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ   ‘ഫുർഹോയോ ദംശീഹോ’ (യേശു ക്രിസ്തുവിന്റെ ജീവിത യാത്ര) എന്ന പേരിൽ സംഘടിപ്പിച്ച ആരാധനാ സംഗീത ശിൽപം നവ്യാനുഭവമായി. യേശു ക്രിസ്തുവിന്റെ ജനനം മൂതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിത…

Fr. Anthony Creech passed away

Malankara orthodox syriani sabhudae American മെത്രാസനാധിപനായിരുന്ന മാർ മക്കാറിയോസ് തീരുമേനിയുടെ mission പ്രവർത്തന ഫലമായി നമ്മുടെ സഭയിൽ ചേരുകയും സഭയിൽ ഒരു വിദേശ പുരോഹിതനായി ശിശ്യുഷ ച്ചെയ്ത Fr. Anthony Creech (St. Gregorios Malankara Orthodox Syrian church,Spokane)…

ഫാ. റിഞ്ചു പി. കോശിക്ക്‌ സ്വീകരണം നൽകി

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ ജനറൽ സെക്രട്ടറിയും, അടൂർ-കടമ്പനാട്‌ ഭദ്രാസന വൈദിക സെക്രട്ടറിയും, ഇഞ്ചപ്പാറ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിയും, കടമ്പനാട്‌ സെന്റ്‌ തോമസ്‌ ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ്‌ വിഭാഗം അദ്ധ്യാപകനും,…

error: Content is protected !!