Daily Archives: March 13, 2017

അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് ഏപ്രില്‍ 4-ന്

കോട്ടയം: മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് ഏപ്രില്‍ 4-നു പഴയസെമിനാരിയില്‍ നടക്കും. ഇത് സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. മാര്‍ച്ച് 27 വരെ നാമനിര്‍ദ്ദേശകപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 29 വരെ പിന്‍വലിക്കാം.

error: Content is protected !!